Right 1'തുടക്കത്തില്‍ മന്ദഗതിയിലുള്ള മണ്ണൊലിപ്പായി തോന്നും; എന്നാല്‍ അനിയന്ത്രിതമായ കുടിയേറ്റത്തിലൂടെ ബ്രിട്ടന്‍ നാശത്തിലേക്ക് പോവും; 'യുണൈറ്റ് ദ് കിങ്ഡം' എന്ന പേരില്‍ വന്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം; നിശ്ചലമായി ലണ്ടന്‍ നഗരം; റോബിന്‍സണിനു പിന്നില്‍ അണിനിരന്നത് ഒരു ലക്ഷത്തിലേറെ പേര്‍; സംഘര്‍ഷം തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് ക്രൂര മര്ദനംസ്വന്തം ലേഖകൻ14 Sept 2025 11:40 AM IST